കൂനം വെള്ളിക്കാവ് പരദേവതാ ക്ഷേത്രം: ശാന്തിമഠത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

By | Saturday October 19th, 2019

SHARE NEWS

പേരാമ്പ്ര : കൂനം വെള്ളിക്കാവ് പരദേവതാ ക്ഷേത്രത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ശാന്തിമഠത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.

ക്ഷേത്രം തന്ത്രി ഏളപ്പില കേശവന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിലാണ് ശിലാസ്ഥാപന കര്‍മ്മം നടത്തിയത്. ക്ഷേത്രപരിപാലനകമ്മിറ്റി, വനിതാക്കമ്മിറ്റി, കുപ്പേരിക്കാവ്, മങ്ങാട്ടുമ്മല്‍ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read