മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചു

By | Thursday December 27th, 2018

SHARE NEWS

പേരാമ്പ്ര : പാലേരി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കായക്കൊടി കെപിഇഎസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഹരിതം സപ്തദിന സഹവാസ ക്യാമ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.

ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ജൈവ പച്ചക്കറി തോട്ടങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. വടക്കുമ്പാട് – പാലേരി മേഖലയിലെ വീടുകളിലും സ്‌കൂള്‍ പരിസരത്തും ജൈവ പച്ചക്കറി തോട്ടങ്ങളുൃം വിവിധ സേവന പ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തി വരുന്നു.

സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്തംഗം വി.കെ. സുമതി, പ്രോഗ്രാം ഓഫീസര്‍ എസ്. ബി. ശ്രീരജ്ജിനി, പി.എ. ജാസിദ്, ടി. നിജീഷ് കുമാര്‍, സവാദ് പൂമുഖം, എം.ടി. സജീര്‍ എന്നിവര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read