Categories
headlines

പാലേരി വലിയ പറമ്പില്‍ മീത്തല്‍ ദേവകി അമ്മ അന്തരിച്ചു


പേരാമ്പ്ര: പാലേരി വലിയ പറമ്പില്‍ മീത്തല്‍ പരേതനായ കേളപ്പന്‍ നായരുടെ ഭാര്യ ദേവകി അമ്മ (90 ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.


മക്കള്‍: നാരായണന്‍ (മരുതോങ്കര ), രാമകൃഷ്ണന്‍ ( അരൂര്‍ ), ബാലന്‍ (കെഎസ്ഇബി ചക്കിട്ടപാറ), പരേതയായ കമല. മരുമക്കള്‍: ഇന്ദിര, ശാന്ത, ശ്രീജ. (അഗനവാടി വര്‍ക്കര്‍ മൊകേരി ) .

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP