Categories
headlines

കായണ്ണയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു

കായണ്ണ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി ബിന്‍ഷ, പി.സി ബഷീര്‍, പി.കെ ഷിജു, ജയപ്രകാശ് കായണ്ണ, ബിജി സുനില്‍കുമാര്‍, സെക്രട്ടറി കെ.ടി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 9946784458,8157081921


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP