കനത്ത മഴയില്‍ ആള്‍മറയടക്കം കിണര്‍ ഇടിഞ്ഞു താണു

By | Saturday August 8th, 2020

SHARE NEWS

പേരാമ്പ്ര (2020 August 08): കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താണു പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ പാണ്ടിക്കോട് പുത്തന്‍പുരയില്‍ മുഹമ്മദിന്റെ കിണര്‍ ഇടിഞ്ഞുതാണു.

പുതുതായ് നിര്‍മ്മിക്കുന്ന വീടിന്റെ പുതിയ കിണറാണ് ഇന്ന് പുലര്‍ച്ചെയോടെ ആള്‍മറയടക്കം താണുപോയത്. മേഞ്ഞാണ്യം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Mohammed’s well in Pondikode Puthenpura in the 10th ward of Perambra Grama Panchayat has collapsed.

The new well of the newly constructed house sank this morning, including the cupboard. Menjanyam Village Officer visited the place.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read