Categories
headlines

ഉന്നത വിജയികള്‍ക്ക് ആദരം നല്‍കി എം.എസ്.എഫ് നൊച്ചാട് ശാഖ

പേരാമ്പ്ര: നൊച്ചാട് പ്രദേശത്ത് നിന്നും എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എം.എസ്.എഫ് നൊച്ചാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തി ആദരിച്ചു.


നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. വി.പി ജാബിര്‍ അലി അധ്യക്ഷത വഹിച്ചു.

ടി. കുഞ്ഞമ്മത്, എന്‍.പി അസീസ്, അന്‍വര്‍ ഷാ, റിഷാദ് ചാലില്‍, അന്‍സഫ് മുട്ടപ്പള്ളി, എ. ആഖില്‍, മുജീബ് കിഴക്കയില്‍, ആര്‍. കാസിം, എം.കെ റഫീഖ്, വി.പി.കെ റഷീദ്, എം.പി സജ്ജാദ്, എ.കെ ഷരീഫ്, ഹാരിസ് മാവിലാട്ട്, അമീര്‍ മേപ്പാട്ട്, കെ.പി റഷീദ്, എം.സി സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP