SHARE NEWS
പേരാമ്പ്ര : മുളിയങ്ങല്‍ കൈതക്കൊല്ലി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു.
കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ, കെ.ടി.ബി. കല്പത്തൂര്, വി.എം. മനോജ്, കെ.ടി. ബാലകൃഷ്ണന്, ഇ. ഗോപാലന്, വത്സന് എടക്കോടന്‍, ശോഭന വൈശാഖ്, ഇ. വത്സല, ആര്.കെ. മുനീര്‍, കെ.പി. രതീഷ്, മുനീര്‍ പൂക്കടവത്ത്, കെ.കെ് സനീഷ്, പി.പി. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.