ഷിജോയുടെ കുടുംബത്തിന് യൂത്ത് ലീഗിന്റെ സഹായം

By | Saturday August 24th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോടയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട ഷിജോ ഒറ്റപ്ലാക്കലിന്റെ കുടുംബത്തിന് യൂത്ത് ലീഗിന്റെ സഹായം.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും മണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായ ആവള ഹമീദ് കുടുംബത്തിന് ഗ്യാസ് സ്റ്റൗവും പാത്രങ്ങളും കൈമാറി. വാര്‍ഡ് മെമ്പര്‍ സെമിലി സുനില്‍, നേതാക്കളായ രാജീവ് തോമസ്, ടോമി വള്ളിക്കാട്ടില്‍, ലൂയിസ് ആന്റണി, ബാബു കാഞ്ഞിരക്കാട്ടു തൊട്ടിയില്‍, തബ്ഷീര്‍ ചെമ്പനോട, നദീര്‍ ചെമ്പനോട എന്നിവര്‍ സന്നിഹിതരായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read