മുതുവണ്ണാച്ച പുറവൂരിടം ക്ഷേത്രത്തിലെ ഗോപുര ഭണ്ഡാരം കൗതുകമാവുന്നു

By | Monday March 11th, 2019

SHARE NEWS

പേരാമ്പ്ര : മുതുവണ്ണാച്ചയിലെ പുരാതന ക്ഷേത്രമായ പുറവൂരിടത്തിലെ ഗോപുര ഭണ്ഡാരം കൗതുകമാവുന്നു. കോഴിക്കോട് ജില്ലയില്‍ തന്നെ ആദ്യമായി നിര്‍മ്മിച്ച ശില്പ ഗോപുര ഭണ്ഡാരം കാണാന്‍ ജില്ലക്കകത്തു നിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ ദിനം തോറും എത്തുന്നു.

6 മീറ്റര്‍ ഉയരത്തില്‍ കല്ലിലും കോണ്‍ക്രീറ്റിലുമായി മുഴുവന്‍ കൊത്തു പണികളാല്‍ അലംകൃതമായതും പരദേവതാ വിഗ്രഹം ഉര്‍പ്പെടെ നിര്‍മ്മിച്ചാണ് ഭണ്ഡാരം സ്ഥാപിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ ഒറ്റക്കല്‍ ദീപ സ്തംഭം മറ്റൊരു കൗതുക കാഴ്ചയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read