മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടിയില്‍ സി.കെ. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

By | Wednesday September 16th, 2020

SHARE NEWS

പേരാമ്പ്ര (202 Sept 16): തിരുവള്ളൂര്‍ എയുപി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടിയില്‍ സി.കെ. ബാലകൃഷ്ണന്‍ നായര്‍ (73) അന്തരിച്ചു.

ഭാര്യ രമണി. മക്കള്‍ ബിജേഷ്, രേഷ്മ(അധ്യാപിക എഎല്‍പി സ്‌ക്കൂള്‍ ചോറോട്). മരുമകന്‍ റസില്‍ രാജ്(ആവള).

സഹോദരങ്ങള്‍ സി.കെ. ശ്രീധരന്‍(റിട്ട. അധ്യാപകന്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍), സി.കെ. രാമചന്ദ്രന്‍(റിട്ട. മുത്തൂറ്റ് ബാങ്കേഴ്‌സ്), സി.കെ. രാജന്‍, ശാന്ത, ലീല, രാധ, വിമല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read