കെ. ഗിരീഷ് കുമാര്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : നരയംകുളം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ കെ. ഗിരീഷ് കുമാര്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മേപ്പാടി ശ്രീനിവാസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കി. ചടങ്ങില്‍ വായനശാല പ്രസിഡണ്ട് രാജന്‍ നരയംകുളം അധ്യക്ഷത വഹിച്ചു. എ.കെ. കുഞ്ഞിച്ചെക്കിണി, പി. ശ്രീജേഷ്, കെ. കുഞ്ഞനന്ദന്‍, എ.എം. ലിഷ, എ.കെ. കണാരന്‍ എന്‍ഡോവ്‌മെന്റ് ജേതാക്കള്‍ മിന്‍ഹമറിയം, ഫാത്തിമ നമ്പ്രത്തുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗാന്ധി ക്വിസ് മത്സരവും നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read