പേരാമ്പ്ര (2020 Nov o7) : പുറ്റംപൊയിലിലെ കൈതാവില്‍ നാരായണന് നായര്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ദമയന്തിയമ്മ. സഹോദരങ്ങള്‍ ഗോവിന്ദന് നായര്‍, ലക്ഷ്മി അമ്മ, ജാനകിയമ്മ, പരേതരായ ശങ്കരന്‍നായര്‍, കുഞ്ഞിരാമന് നായര്‍. സഞ്ചയനം തിങ്കളാഴ്ച.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
