ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് കൈത്താങ്ങുമായി നാട്ടുനമ്മ സ്‌നേഹക്കൂട്ടായ്മ

By | Monday June 29th, 2020

SHARE NEWS

മേപ്പയ്യൂര്‍ (June 29): കീഴ്പയ്യൂര്‍ വെസ്റ്റ് അംഗന്‍വാടിയില്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് കൈത്താങ്ങുമായി നാട്ടുനന്മ സ്‌നേഹക്കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡിടിഎച്ച് സ്മാര്‍ട്ട് ടിവി സൗകര്യത്തോടു കൂടിയ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. റീന ഉദ്ഘാടനം ചെയ്തു. നാട്ടു നന്മ പ്രസിഡണ്ട് എ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി റഫീഖ് ചെറുവാട്ട്, കെ.സി. നാരായണന്‍, കെ. ബാലന്‍, മനു, പ്രസന്ന, പി.എം. ശശി, മധു പുഴയരികത്ത്, കെ.കെ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Nattu Nanma Snehakoottayma with hands on online education at Kizhppayur West Anganwadi  collaborates with DTH Smart TV to provide online learning

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read