ദുരന്ത ബാധിത പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു

By | Tuesday August 13th, 2019

SHARE NEWS

പേരാമ്പ്ര : പ്രളയവും ചുഴലിക്കാറ്റും നാശം വിതച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു. സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍വ്വ കക്ഷി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് മൂസ്സ േകാത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ഷൈലജ ചെറുവോട്ട്, എന്‍.പി. വിജയന്‍, കെ.കെ. രവി, നസീര്‍ ആനേരി, കെ.വി. രാഘവന്‍, പി.പി. നാണു, ഒ.ടി. ബഷീര്‍, ശ്രീനി മനത്താനത്ത്, സുരേന്ദ്രന്‍ പാലേരി, വി.പി. അസീസ്, പാറേമ്മല്‍ അബ്ദുള്ള തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read