Categories
headlines

നായനാര്‍ സ്മാരക കവാടം നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഗവ: ജിഎല്‍പി സ്‌കൂള്‍ നായനാര്‍ സ്മാരക കവാടം നാടിന് സമര്‍പ്പിച്ചു.


ഗ്രാമ പഞ്ചായത്തംഗം ആലീസ് പുതിയേടത്തിന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്തു.

ഇ.എ. ജയിംസ്, ബിജു കുന്നംകണ്ടി, എം.സി ഷീബ, ലതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP