താലൂക്ക് ആശുപത്രിയിലേക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ വിതരണംചെയ്തു

By | Thursday April 9th, 2020

SHARE NEWS

പേരാമ്പ്ര : എന്‍ജിഒ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ വിതരണംചെയ്തു. ഉപകരണങ്ങള്‍ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ഷാമിന് കൈമാറി.

ഡോ. കെ.പി.വിനോദ് കുമാര്‍, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സതീശന്‍, കെ. ദിനേശന്‍, വി. പ്രദീഷ്, എന്‍.ടി. ജിതേഷ്, ബ്രാഞ്ച് പ്രസിഡന്റ് സി. സമീര്‍, സെക്രട്ടറി കെ.കെ. ഷിബു, ട്രഷറര്‍ പി.എം. അനീഷ്, എച്ച്‌ഐ ഇ.എം. ശശീന്ദ്രകുമാര്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read