Categories
headlines

എന്‍.കെ. പ്രേമന്റെ നിര്യാണത്തില്‍ ഗവ.ഫാംവര്‍ക്കേഴ്‌സ് യൂണിയന്‍ അനുശോചിച്ചു

പേരാമ്പ്ര: ഗവ. അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി)കൂത്താളി യൂണിറ്റ് പ്രസിഡന്റും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം ക്ഷേമകാര്യസമിതി ചെയര്‍മാനും, സിപിഐ നേതാവുമായിരുന്ന നടുക്കണ്ടിയില്‍ എന്‍.കെ. പ്രേമന്റെ നിര്യാണത്തില്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു.


സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ന്‍.കെ. പ്രേമന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് യോഗം അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ ദാമോദരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു, പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. വി കെ ആയിഷ, ഇ പി അഫ്‌സത്ത്, ടി പി രജില എന്നിവര്‍ സംസാരിച്ചു. .

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP