നൊച്ചാട് ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റിന്റെയും കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നൊച്ചാട് ഹെല്‍ത്ത് സെന്ററില്‍ വെച്ച് സൗജന്യ തിമിര നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ക്യാമ്പ് നൊച്ചാട് ആയുര്‍വേദിക് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഉമ ഉദ്ഘാടനം ചെയ്തു. ഹരിത വേദി വൈസ് ചെയര്‍മാന്‍ വി.പി.കെ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ: കവിത, ഡോ: ആബിദ്, വി.പി.കെ. ഇബ്രാഹിം, പി.സി. ഇബ്രാഹിം, കെ.പി റഫീഖ്, മുനീര്‍ നൊച്ചാട്, എം.പി. സജ്ജാദ്, അന്‍വര്‍ ഷാ നൊച്ചാട്, മുജീബ് കിഴക്കയില്‍, ഹരിത വേദി ചെയര്‍മാന്‍ എന്‍.പി അസീസ്, കണ്‍വീനര്‍ പി.സി. മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read