നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പുതിയോട്ടില്‍ മീത്തല്‍ ഹംസ അന്തരിച്ചു

By | Tuesday July 2nd, 2019

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മേപ്പയ്യൂര്‍ എളമ്പിലാട് പാവട്ട് മുക്കിലെ പുതിയോട്ടില്‍ മീത്തല്‍ ഹംസ (48) അന്തരിച്ചു. ഖബറടക്കം ഇന്ന് എളമ്പിലാട് ജുമാഅത്ത് പള്ളിയില്‍.

മേപ്പയ്യൂര്‍ ടൗണിലെ പി.എം ഫൂട്ട്‌വെയര്‍ ഉടമ മൊയ്തീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ ഷാഹിദ (ജി.വി.എച്ച്.എസ്.മേപ്പയ്യൂര്‍). മക്കള്‍ ഹാഷിന്‍ അബ്ദുള്ള, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍. നാസില, ഹസീന.

പരേതനോടുള്ള ആദരസൂചകമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read