Categories
headlines

നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് പുതിയ സാരഥികള്‍

 

പേരാമ്പ്ര : യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍.


ചടങ്ങ് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ഡി സിസി സെക്രട്ടറി മുനിര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, വൈസ് പ്രസിഡന്റ് റഷീദ് പുറ്റം പൊയില്‍, അഖില്‍, ഷിജു. കെ.ദാസ്, വി.വി ദിനേശന്‍, ആദര്‍ശ് രാവറ്റമംഗലം, കെഎസ്‌യു നേതാക്കളായ അര്‍ജുന്‍ കറ്റയാട്, വി.ടി. സൂരജ് , മുആദ് നരിനട, കോണ്‍ഗ്രസ് നേതാക്കളായ മോഹനന്‍ ചാലിക്കര, എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP