Categories
headlines

ഇനി ഇവര്‍ ചെങ്കൊടി തണലിലേക്ക്


ചക്കിട്ടപാറ: ചക്കിട്ടപാറ ലോക്കലിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് വന്നവര്‍ക്ക് സ്വീകരണം നല്‍കി.


ഐഎന്‍ടിയുസി ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടുമായ മുടിയന്‍ചാലിലെ ടോമി കുഴുപ്പില്‍, മകന്‍ ജോണ്‍ പോള്‍ ദേവസ്യ, സജീവ കോണ്‍ഗ്രസ് അനുഭാവികളായ കുഞ്ഞിരാമന്‍ ഏരുംപുറത്ത്, നാരായണി ഏരുംപുറത്ത്, ഷിനോ പുതുപ്പറമ്പില്‍, മാത്യു കൊളമക്കല്‍, ബിജെപി പ്രവര്‍ത്തകനായ സബീഷ് ചെരുപ്പേരി മീത്തല്‍ എന്നിവരാണ് സിപിഐഎം ല്‍ ചേര്‍ന്നത്.

രാജി വെച്ച് വന്നവരെ പി. മോഹനന്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP