ചക്കിട്ടപാറ തറമല്‍ അച്ചുതന്‍ നായര്‍ അന്തരിച്ചു

By | Thursday January 24th, 2019

SHARE NEWS

പേരാമ്പ്ര : വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് മുന്‍ സെക്രട്ടറി തറമല്‍ അച്ചുതന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10.30 ന് വീട്ടു വളപ്പില്‍.

ഭാര്യ: ലക്ഷ്മി അമ്മ.

മക്കള്‍: ശ്രീദേവി (പുറ്റം പൊയില്‍), സുമതി(തെരുവത്ത് കടവ്), ഇന്ദിര, മനീഷ്. മരുമക്കള്‍: രവീന്ദ്രന്‍, രാഘവന്‍, രാധാകൃഷ്ണന്‍, ഭവിത. സഹോദരങ്ങള്‍: അമ്മാളു അമ്മ, ബാലന്‍ നായര്‍ (ഇരുവരും കോടേരിച്ചാല്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read