തെങ്ങില്‍ നിന്ന് വീണ് മരിച്ചു

By | Saturday April 20th, 2019

SHARE NEWS

പേരാമ്പ്ര: ചങ്ങരോത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. കടിയങ്ങാട് പാലം കാപ്പുമ്മല്‍ (പാറേമ്മല്‍) ഇബ്രാഹീം (48) ആണ് മരിച്ചത്.

കുളക്കണ്ടം മരക്കാടിപ്പാറയില്‍ തെങ്ങില്‍ കയറുമ്പോഴാണ് അപകടം. ഭാര്യ: സുഹറ, മക്കള്‍: സജ്ന, സജീര്‍, സുനീറ. മരുമക്കള്‍ റഫീഖ്, ഷമീജ്, റംസീന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read