മുതുകാട്ടെ പന്തിരിക്കര ഇബ്രാഹീമിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു

By | Saturday September 14th, 2019

SHARE NEWS

പേരാമ്പ്ര : മുതുകാട്ടെ പന്തിരിക്കര ഇബ്രാഹീമിന്റെ ഭാര്യ ബിയ്യാത്തു (85) അന്തരിച്ചു. ഖബറക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പന്തിരിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍: കദീജ, കുഞ്ഞബ്ദുള്ള, ആയിശ, സുലൈഖ, അസീസ് പന്തിരി (മുതുകാട്). മരുമക്കള്‍: ഇബ്രാഹീം, സാറ, സജ്‌ന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read