പാലേരി കന്നാട്ടിയിലെ മാണിക്കാം കണ്ടി കുഞ്ഞികേളപ്പന്‍ അന്തരിച്ചു

By | Sunday September 22nd, 2019

SHARE NEWS

പേരാമ്പ്ര : പഴയകാല എന്‍സിപി നേതാവായിരുന്ന പാലേരി കന്നാട്ടിയിലെ മാണിക്കാം കണ്ടി കുഞ്ഞികേളപ്പന്‍ (68) അന്തരിച്ചു. എന്‍സിപി ബ്ലോക്ക് കമ്മിറ്റിയംഗം, ചങ്ങരോത്ത് മണ്ഡലം സെ്രകട്ടറി, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ് മാണിക്കാം കണ്ടി പാറു അമ്മ. ഭാര്യ: പൂളക്കണ്ടി പത്മിനി. മക്കള്‍: സജിത, സവിത. മരുമക്കള്‍: വിജിത്ത് (കന്നാട്ടി), ബിജു (കിഴക്കന്‍ പേരാമ്പ്ര).

സഹോദരങ്ങള്‍: ജാനകി അമ്മ (ചക്കിട്ടപ്പാറ), കുഞ്ഞിരാമന്‍ നായര്‍ (കന്നാട്ടി), സരോജിനി, എം.കെ. കരുണാകരന്‍ (റേഷന്‍ഷാപ്പ് പാലേരി), പത്മിനി, ദേവി, രാധ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read