പാലേരി തോട്ടത്താം കണ്ടിയില്‍ പാറക്കുതാഴെ ജീവന്‍ രാജ് അന്തരിച്ചു

By | Friday March 1st, 2019

SHARE NEWS

പേരാമ്പ്ര : പാലേരി തോട്ടത്താം കണ്ടിയില്‍ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പാറക്കുതാഴെ ഗംഗാധരന്റെ മകന്‍ ജീവന്‍ രാജ് (32) അന്തരിച്ചു.

അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍. അമ്മ വാസന്തി.

ഭാര്യ: ആഷ്‌ന (പെരുവയല്‍). മകന്‍: റോണജ് ജീവന്‍.

സഹോദരന്‍ സനുരാജ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read