പാലേരി കന്നാട്ടിയിലെ എടച്ചേരി ചാലില്‍ ഇ.സി. ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു

By | Saturday September 14th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ എടച്ചേരി ചാലില്‍ ഇ.സി. ദാമോദരന്‍ നമ്പ്യാര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: ഗീത, നിഷ. മരുമക്കള്‍: പ്രകാശന്‍ കല്ലോട്, രാജന്‍ ചെറുകാട്. സഹോദരങ്ങള്‍: ജാനകി, ലീല പരേതയായ കമല, പത്മിനി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read