KEEZHARIYUR

By | Wednesday July 25th, 2018

SHARE NEWS

മേപ്പയ്യൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ സി.വി കുഞ്ഞാമുവിന്റെ മകള്‍ തുറയൂര്‍ പാലച്ചുവട് കീത്തോടി നൗഷാദിന്റെ ഭാര്യ സഫിയ (44) നിര്യാതയായി.

മക്കള്‍: നസീഫ്, നാസിഫ, നസ്‌ല, നാഫിയ. മരുമകന്‍: യാസര്‍ (കോട്ടക്കല്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ,മറിയം, പരേതനായ അഷറഫ്. മയ്യത്ത് നിസ്‌ക്കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് ചരിച്ചില്‍ പളളിയില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read