പാലേരി പാറക്കടവിലെ തച്ചംപൊയില്‍ മീത്തല്‍ കണാരന്‍ അന്തരിച്ചു

By | Friday August 10th, 2018

SHARE NEWS

പേരാമ്പ്ര : പാലേരി പാറക്കടവിലെ തച്ചംപൊയില്‍ മീത്തല്‍ കണാരന്‍ (95) നിര്യാതനായി. ഭാര്യ പരേതയായ മാത.

മക്കള്‍ കുഞ്ഞിക്കണ്ണന്‍, ബാലന്‍, വിനോദന്‍, അമ്മാളു, ജാനു. മരുമക്കള്‍ സോമന്‍, ദേവി (ചെറിയകുമ്പളം), ദേവി(വേളം), സതി (ചെറിയകുമ്പളം), പരേതനായ വേലായുധന്‍. സംസ്‌കാരം ഇന്ന് (ശനി) കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read