നൊച്ചാട് കുണ്ടുങ്ങല്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

By | Thursday August 6th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 06): കോയമ്പത്തൂരില്‍ വ്യാപാരിയായ നൊച്ചാട് കുണ്ടുങ്ങല്‍ അബ്ദുല്‍ അസീസ്(41) അന്തരിച്ചു. പിതാവ് കുഞ്ഞമ്മത്. മാതാവ് കുഞ്ഞാമി.

ഭാര്യ നസീറ മക്കള്‍ മുഹമ്മദ് നിസാം (നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി), ഐഫ ഫാത്തിമ (വാല്യക്കോട് എ.യു. പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരി ഹൈറുന്നിസ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read