പാലേരി ചരത്തിപ്പാറ പാറക്കുതാഴ അരിയായി അന്തരിച്ചു

By | Thursday April 2nd, 2020

SHARE NEWS

പേരാമ്പ്ര : പാലേരി ചരത്തിപ്പാറ പരേതനായ പാറക്കുതാഴ കനിയന്റെ ഭാര്യ അരിയായി(99) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11.30 ന് വീട്ടു വളപ്പില്‍.

മക്കള്‍ ചോയി(ചേനായി), കാര്‍ത്ത്യാതനി, സരോജിനി, ബാലകൃഷ്ണന്‍(കള്ള് ഷാപ്പ് പന്തിരിക്കര), ഗോവിന്ദന്‍, ശാന്ത, പരേതനായ വേലായുധന്‍(റിട്ട. ബിഎസ്എന്‍എല്‍). മരുമക്കള്‍ ദേവി, ശോഭന, ശ്രീധരന്‍(പന്തിരിക്കര), പരേതരായ ദാക്ഷായണി, ലളിത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read