ആവള കല്ലിക്കണ്ടി സജിനി അന്തരിച്ചു.

By | Wednesday December 25th, 2019

SHARE NEWS

പേരാമ്പ്ര : ആവള കല്ലിക്കണ്ടി അനിലിന്റെ ഭാര്യ സജിനി (44) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടു വളപ്പില്‍.

പരേതനായ കോരന്‍ കുളങ്ങര കുമാരന്റെയും (കീഴരിയൂര്‍) ശാരദയുടെയും മകളാണ്. മക്കള്‍ അഞ്ജന, അജയ് കൃഷ്ണ.

സഹോദരങ്ങള്‍ സത്യന്‍ (കേരള പോലീസ് ), സജിത്ത് (അസാം റൈഫിള്‍സ്) സജീവന്‍ (കീഴരിയൂര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read