പാലേരി പാറക്കടവ് ആയോളി കമലാക്ഷി അമ്മ

By | Tuesday January 8th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി പാറക്കടവ് ആയോളി പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ
കമലാക്ഷി അമ്മ (91) നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍

മക്കള്‍: ഗംഗാധരന്‍ (റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി), ശ്രീധരന്‍ (വിമുക്ത ഭടന്‍), വിനയകുമാര്‍ (സബ്ബ് ഇന്‍സ്പക്ടര്‍ തൊട്ടില്‍പാലം പോലീസ് സ്റ്റേഷന്‍), സരോജിനി( റിട്ട അധ്യാപിക വിഎച്ച്എസ്എസ് പാലേരി, പ്രസിഡണ്ട് ചങ്ങരോത്ത് വനിതാ സഹകരണ സംഘം), ശാന്ത (റിട്ട അധ്യാപിക കോട്ടൂളി യുപിഎസ്), ദേവി.ജി. നായര്‍(മുതുവണ്ണാച്ച).

മരുമക്കള്‍ ഗോവിന്ദന്‍ (റിട്ട.അധ്യാപകന്‍ പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍), എം.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട. സൂപ്രണ്ട് പഞ്ചായത്ത്), വേലായുധന്‍ നായര്‍ (റിട്ട. എസ്.ഐ.), കെ.എസ്. രത്‌നമ്മ (റിട്ട. അങ്കണവാടി വര്‍ക്കര്‍), ജ്യോതി, പങ്കജം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read