കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് എല്‍.പി.സ്‌കൂള്‍ റിട്ട.പ്രധാനാധ്യാപിക കെ.എ. ഫിലോമിന അന്തരിച്ചു

By | Thursday May 14th, 2020

SHARE NEWS

പേരാമ്പ്ര : കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് എല്‍.പി.സ്‌കൂള്‍ റിട്ട.പ്രധാനാധ്യാപികയും മുതുകാട്ടിലെ എല്‍.ജെ.ഡി. നേതാവ് ചെറുവത്തൂര്‍ സി.പി. ദേവസ്സിക്കുട്ടിയുടെ ഭാര്യയുമായ കെ.എ. ഫിലോമിന(82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ പ്രഭ (കോട്ടണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബെ ), ജോണ്‍സണ്‍ (എന്‍ടിപിസി കായംകുളം), ബിജു ചെറുവത്തൂര്‍ (സെക്രട്ടറി, എച്ച്എംഎസ് പേരാമ്പ്ര എസ്റ്റേറ്റ്, ഡയറക്ടര്‍ ചക്കിട്ടപാറ സഹകരണ ബാങ്ക്), സജീവ് (അധ്യാപകന്‍, ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസ്.), സി.ഡി. പ്രകാശ് (സെക്രട്ടറി എല്‍.ജെ.ഡി. പേരാമ്പ്ര മണ്ഡലം കമ്മറ്റി), വിനു, പരേതയായ പ്രിയ.

മരുമക്കള്‍: ഷിബു. എസ്. മാരെറ്റ് (റിട്ട. മാനേജര്‍, എം.ഡി.എല്‍. മുംബെ ), ഷൈനി വള്ളിക്കുന്നേല്‍, ഡാനി കണ്ടംതുരുത്തിയില്‍, സോണിയ തെക്കെക്കൊട്ടിയില്‍, ഷാലിയ പാറക്കല്‍ (സെക്രട്ടറി പന്തിരിക്കര ഹൗസിംഗ് സൊസൈറ്റി), രാജേഷ് അരഞ്ഞാണിയില്‍. സഹോദരിമാര്‍: പരേതരായ റോസക്കുട്ടി, മേരി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read