പാലേരി ഏരത്ത് ശ്രീദേവി അമ്മ അന്തരിച്ചു

By | Saturday March 28th, 2020

SHARE NEWS

പേരാമ്പ്ര : പാലേരി ഏരത്ത് പതേരനായ നാരായണന്‍ നായരുടെ ഭാര്യ ശ്രീദേവി അമ്മ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പില്‍.

മക്കള്‍ സൗമിനി, രവീന്ദ്രന്‍, ഗീത. മരുമക്കള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (ആധാരം എഴുത്ത് പേരാമ്പ്ര), സുധ(മൂരികുത്തി), പരേതനായ പ്രേമചന്ദ്രന്‍ കായണ്ണ(റിട്ട. ആര്‍മി).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read