തരിപ്പിലോട് പുതിയ പറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു.

By | Sunday August 4th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി തരിപ്പിലോട് പുതിയ പറമ്പില്‍ ഗംഗാധരന്‍ നായര്‍ (69) അന്തരിച്ചു. സംസ്‌കാരം ഇന്ന്(തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍ ജയരാജ് (എക്‌സൈസ്, നാദാപുരം) ജയശ്രീ. മരുമക്കള്‍ സ്വപ്‌ന(കൂനിയോട്), പ്രേമാനന്ദ് (മാവിന്‍ ചുവട്, പ്രീമിയം ഫെലോ അലോയ് ലിമിറ്റഡ്, എറണാകുളം).

സഹോദരങ്ങള്‍ പത്മനാഭന്‍ നായര്‍(റിട്ട. വ്യവസായ കേന്ദ്രം മാനേജള്‍), രാഘവന്‍ നായര്‍(എഞ്ചിനിയര്‍), രാജന്‍ നായര്‍, വിജയന്‍ നായര്‍(റിട്ട. സര്‍വ്വയര്‍), സുധാകരന്‍(റിട്ട. മാസ് മീഡിയ ഓഫീസര്‍, ആരോഗ്യവകുപ്പ് കോഴിേക്കാട്), മാധവി അമ്മ, ലീല അമ്മ, പരേതയായ ലക്ഷ്മി അമ്മ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read