പാലേരി കടുക്കാം കുഴിയില്‍ (മരക്കാട്ടേരി) നാരായണന്‍ നായര്‍ അന്തരിച്ചു

By | Sunday August 18th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി കടുക്കാം കുഴിയില്‍ (മരക്കാട്ടേരി) നാരായണന്‍ നായര്‍ (വിമുക്ത ഭടന്‍ ,65) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ: രമണി. മക്കള്‍ ഷിനി, ബിനി, ധന്യ. മരുമക്കള്‍: ബിജോയ് ചേളന്നൂര്‍ (ബിസിനസ്), പ്രജി മുചുകന്ന് (ദുബൈ), ബബീഷ് ഊരള്ളൂര്‍ (ആര്‍മി ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി, . കമല, ജാനു, ശാന്ത, മനോഹരന്‍, പരേതയായ അമ്മുക്കുട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read