കല്‍പത്തൂര്‍ ഇളയിടത്ത് പത്മാവതി അമ്മ അന്തരിച്ചു

By | Monday April 6th, 2020

SHARE NEWS

പേരാമ്പ്ര : ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ പരേതനായ വി.പി പത്മനാഭക്കുറുപ്പിന്റെ ഭാര്യ കല്‍പത്തൂര്‍ ഇളയിടത്ത് പത്മാവതി അമ്മ (88)അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

മക്കള്‍ : തെക്കയില്‍ രാജന്‍ നായര്‍, ഇ. പ്രകാശന്‍ (റിട്ട. അധ്യാപകന്‍ ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍ : ജയശ്രീ, സുമംഗല (അധ്യാപിക ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read