കല്‍പത്തൂര്‍ രാവറ്റമംഗലം വടക്കേ നീലിയത്ത് മീത്തല്‍ ബാബു അന്തരിച്ചു.

By | Friday July 19th, 2019

SHARE NEWS


പേരാമ്പ്ര : കല്‍പത്തൂര്‍ രാവറ്റമംഗലം വടക്കേ നീലിയത്ത് മീത്തല്‍ പരേതനായ ബാലന്‍ ആശാരിയുടെ മകന്‍ ബാബു (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

അമ്മ പരേതയായ കല്ല്യാണി. ഭാര്യ: ബിന്ദു (ഓള്‍ഡ് ഏജ് ഹോംസ്, കാസര്‍ഗോഡ്). മക്കള്‍: അനഘ, വൈശാഖ്. സഹോദരങ്ങള്‍: ബിജു, ബീന(പേരാമ്പ്ര)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read