പൂഴിത്തോട് കൈതക്കുളത്ത് കെ. എം.മത്തായി  അന്തരിച്ചു

By | Thursday July 9th, 2020

SHARE NEWS
പേരാമ്പ്ര (2020 July 09): പൂഴിത്തോട് പരേതനായ കൈതക്കുളത്ത് കൊച്ചേട്ടൻ്റെ മകൻ കെ. എം.മത്തായി (85)  അന്തരിച്ചു. സംസ്കാരം നടത്തി.മാതാവ്: പരേതയായ ഏലിയാമ്മ. ഭാര്യ: പരേതയായ  മറിയക്കുട്ടി (തലയാട് മുണ്ടന്താനത്ത് കുടുംബാംഗം).
മക്കൾ: മാത്യു (കുറുവച്ചൻ-പൂഴിത്തോട് ), ജോസ് (ബാംഗ്ലൂർ ), രാജു (തലയാട് ), വിൽ‌സൺ (തിരുവമ്പാടി ), ഷേർലി (കൂടരഞ്ഞി), സജി (ആർമി കോളേജ്, ബാംഗ്ലൂർ).
മരുമക്കൾ :ടെസ്സി എടച്ചേരിപവത്ത് കോഴിക്കോട് ,  റോസമ്മ കല്ലിങ്കാകുടിയിൽ കാഞ്ഞങ്ങാട്, ലാലി വെള്ളാരംകുന്നേൽ തിരുവമ്പാടി, സെലിൻ പുരയിടത്തിൽ തിരുവമ്പാടി, ബാബു കീരമ്പനാൽ കൂടരഞ്ഞി,  ബിജി കൈപ്പള്ളിൽ മുള്ളൻകൊല്ലി (പ്രൊഫസർ, കോശീസ് കോളേജ് -ബാംഗ്ലൂർ).
സഹോദരങ്ങൾ: ത്രേസ്യാമ്മ സെബാസ്റ്റ്യൻ മുണ്ടക്കൽ, തൊമ്മച്ചൻ, കുട്ടിയച്ചൻ, ഏലിജോൺ ഞാറക്കാട്ട്( ഗോവ), വർക്കിച്ചൻ(മരുതോങ്കര), പരേതരായ കുഞ്ഞൂഞ്ഞ്, റോസചാക്കോ കാഞ്ഞിരത്തിങ്കൽ (കോഴിക്കോട്), ചാക്കോച്ചൻ (ബാംഗ്ളൂർ).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read