ചെമ്പനോടയിലെ കുംബ്ലാനിക്കല്‍ കെ.ജെ ഡൊമിനിക്ക് (കൊച്ചേട്ടന്‍) അന്തരിച്ചു

By | Wednesday January 8th, 2020

SHARE NEWS

പേരാമ്പ്ര : ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയായിരുന്ന ചെമ്പനോടയിലെ കുംബ്ലാനിക്കല്‍ കെ.ജെ ഡൊമിനിക്ക് (കൊച്ചേട്ടന്‍-74) അന്തരിച്ചു. സംസ്‌കാരം ഇന്നു കാലത്ത് 9.30 ന് ചെമ്പനോട സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: ചിന്നമ്മ (കുളത്തുവയല്‍ നടയ്ക്കല്‍ കുടുംബാഗം). മക്കള്‍: മനോജ്, ഷിജോ. മരുമകള്‍: മേഴ്‌സി പാട്ടശ്ശേരി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read