മഹിളാ കോണ്‍ഗ്രസ് നേതാവ് കല്‍പ്പത്തൂര്‍ വായനശാലയിലെ തട്ടാറപ്പൊയില്‍ പ്രേമലത

By | Tuesday December 3rd, 2019

SHARE NEWS

പേരാമ്പ്ര : കല്‍പ്പത്തൂര്‍ വായനശാലയിലെ റിട്ടയേര്‍ഡ് ആയൂര്‍വേദ ഫാര്‍മസിസ്റ്റ് തട്ടാറപ്പൊയില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമലത (63) അന്തരിച്ചു. നൊച്ചാട് വനിതാ സഹകരണ സംഘം ഡയറക്റ്ററും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്നു.

സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ഷൈജ, ഷാജി. മരുമക്കള്‍ ശ്രീനിവാസന്‍ ചീക്കിലോട് (റിട്ട. ഫയര്‍ഫോഴ്‌സ്), സരിത തൂണേരി (കെ.എസ്.എഫ്.ഇ മേപ്പയ്യൂര്‍). സഹോദരങ്ങള്‍ കമല, ശിവദാസന്‍.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read