മേപ്പയ്യൂര്‍ കാഞ്ഞിരമുക്കിലെ മലയില്‍ നാരായണന്‍ അന്തരിച്ചു.

By | Thursday July 11th, 2019

SHARE NEWS

മേപ്പയ്യൂര്‍ : കാഞ്ഞിരമുക്കിലെ മലയില്‍ നാരായണന്‍ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍.

ഭാര്യ മാധവി, മക്കള്‍ : ഉഷ (കൂനം വെള്ളിക്കാവ്), ഷീബ (വാല്യക്കോട്), രാജീവന്‍ എസ്എംഎംഎച്ച്എസ്എസ് രായിരമംഗലം, താനൂര്‍).

മരുമക്കള്‍: ചന്ദ്രന്‍ പൂക്കാരത്ത്, ശശീന്ദ്രന്‍ വാല്യക്കോട് (കുറ്റ്യാടി ഇറിഗേഷന്‍ ), ഷൈനി (കൊയിലാണ്ടി താലൂക്ക് സീനിയര്‍ സിറ്റിസണ്‍ ബേങ്ക്, മേപ്പയൂര്‍). സഹോദരങ്ങള്‍ കല്യാണി (കീഴരിയൂര്‍), പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read