കൂത്താളി മൂരികുത്തിയിലെ മായഞ്ചേരി കുഞ്ഞമ്മദ് ബഹ്റൈനില്‍ അന്തരിച്ചു

By | Friday April 10th, 2020

SHARE NEWS

പേരാമ്പ്ര: കൂത്താളി മൂരികുത്തിയിലെ മായഞ്ചേരി കുഞ്ഞമ്മദ് (82) ബഹ്റൈനില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈന്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വിസിറ്റിംഗ് വീസയില്‍ ബഹ്റൈനില്‍ പോയതായിരുന്നു അദ്ദേഹം. ഖബറടക്കം ബഹ്‌റൈനില്‍.

ഭാര്യ: കുഞ്ഞാമി. മക്കള്‍ മൊയ്തി (ബഹ്‌റൈന്‍), അഷ്റഫ് സ്‌കൈ (ബഹ്റൈന്‍ കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പര്‍, വ്യവസായ പ്രമുഖന്‍), സുബൈദ ഏകരൂല്‍, സക്കീന, ഹസീന.

മരുമക്കള്‍ ബുഷ്‌റ, സുല്‍ഫത്ത്, ഹസ്സന്‍ വടക്കയില്‍ (ഏകരൂല്‍), അബ്ദുല്‍ സലാം (ബഹ്‌റൈന്‍), ഷാനവാസ് (വടകര). സഹോദരങ്ങള്‍: ഫാത്തിമ, കുഞ്ഞായിഷ, മറിയം, കുഞ്ഞാമി, ബിയ്യാത്തു, ഹലീമ, പരേതനായ മൊയ്തി (പാണ്ടിക്കോട്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read