മരുതോങ്കര മലേപ്പറമ്പില്‍ ജോസ് അന്തരിച്ചു

By | Thursday October 31st, 2019

SHARE NEWS

പേരാമ്പ്ര : മരുതോങ്കര മലേപ്പറമ്പില്‍ ജോസ് അന്തരിച്ചു.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍.

ഭാര്യ: മോളി ജോസ്. മക്കള്‍: സിജോ (വിവ പ്രിന്റ്, പേരാമ്പ്ര), ഷൈന്‍ (ദുബൈ). മരുമക്കള്‍: ജെസ്‌ന (സൗദി), പ്രിയ (മലപ്പുറം).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read