കിഴക്കന്‍പേരാമ്പ്രയിലെ മാവുള്ളചാലില്‍ എം. ജി. നാരായണന്‍ നായര്‍ അന്തരിച്ചു

By | Friday July 19th, 2019

SHARE NEWS

പേരാമ്പ്ര : കിഴക്കന്‍പേരാമ്പ്രയിലെ മാവുള്ളചാലില്‍ എം. ജി. നാരായണന്‍ നായര്‍(80)അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ കല്യാണി അമ്മ. മക്കള്‍ അനിരുദ്ധന്‍ (കുറ്റ്യാടി ഇറിഗേഷന്‍), ശ്രീലത. മരുമക്കള്‍: ജയശ്രീ, രാജഗോപാല്‍ (വിയ്യൂര്‍). സഹോദരങ്ങള്‍ ജാനകി അമ്മ (പാലേരി), ലക്ഷ്മിക്കുട്ടി അമ്മ (പേരാമ്പ്ര), ദേവി അമ്മ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read