എടവരാട് നടുമൂലയില്‍ മുഹമ്മദ് മിഷാല്‍ അന്തരിച്ചു

By | Tuesday June 16th, 2020

SHARE NEWS

പേരാമ്പ്ര (June 16): എടവരാട് നടുമൂലയില്‍ മുനീറിന്റെയും(സൗദി) മകന്‍ മുഹമ്മദ് മിഷാല്‍ (18) അന്തരിച്ചു. മേപ്പയ്യൂര്‍ എ.വി. അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.

ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മാതാവ് സറീന(വേളം). സഹോദരങ്ങള്‍: സഹ്‌ല ഫാത്തിമ(പേരാമ്പ്ര ജബലുന്നൂര്‍ കോളേജ് പ്ലസ്ടു വിദ്യാര്‍ത്ഥിനി), നഹ് ലഫാത്തിമ (ജിഎച്ച്എസ്എസ് കുട്ടോത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read