പൈതോത്ത് കൊല്ലിയില്‍ ബാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു.

By | Saturday February 9th, 2019

SHARE NEWS

പേരാമ്പ്ര : പൈതോത്ത് ഗ്രാമം ബസ് സ്റ്റോപ്പിന് സമീപത്തെ കൊല്ലിയില്‍ ബാലകൃഷ്ണക്കുറുപ്പ് (68) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ ജാനകി. മക്കള്‍ സുനില്‍കുമാര്‍(സിഐഎസ്എഫ് മംഗലാപുരം തുറമുഖം), അനില്‍കുമാര്‍ (ഡ്രൈവര്‍ പേരാമ്പ്ര). മരുമക്കള്‍ ശ്രീജ, ജിഷ.

സഹോദരങ്ങള്‍ രാഘവക്കുറുപ്പ്(ചേളന്നൂര്‍), രാരുക്കുട്ടിക്കുറുപ്പ് (കുട്ടോത്ത്), കേളപ്പക്കുറുപ്പ് (ആവള), കല്യാണി(ചേരാപുരം), ജാനു(ആവള), മാതു(ആവള).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read