ചേനോളി തോമരയിമ്മല്‍ രാജീവന്റെ ഭാര്യ ഗീത അന്തരിച്ചു

By | Monday June 29th, 2020

SHARE NEWS

പേരാമ്പ്ര (June 29): ചേനോളി തോമരയിമ്മല്‍ രാജീവന്റെ (ഹരിത വെജിറ്റബിള്‍സ് പേരാമ്പ്ര) ഭാര്യ ഗീത (41) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

നടുവണ്ണൂര്‍ പഴേരിക്കണ്ടി ഇമ്പിച്ചന്റെയും ലീലയുടെയും മകളാണ്. മക്കള്‍ ആദിത്യന്‍, തീര്‍ത്ഥ. സഹോദരങ്ങള്‍ വിനോദന്‍, ഗിരീഷ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read