വളയം കണ്ടത്തെ കാക്കോറേമ്മല്‍ മീത്തല്‍ ചോയ്യന്‍ അന്തരിച്ചു

By | Saturday November 9th, 2019

SHARE NEWS

പേരാമ്പ്ര : പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വളയം കണ്ടത്തെ കാക്കോറേമ്മല്‍ മീത്തല്‍ ചോയ്യന്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ അരിയായി. മക്കള്‍ ലീല, ലക്ഷ്മി, ബാലകൃഷ്ണന്‍. മരുമക്കള്‍ ഗോപാലന്‍ (മുതുകാട്), നാരായണന്‍(റിട്ട പ്യൂണ്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍), വസന്ത എരവട്ടൂര്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read